ജിദ്ദയില്‍ തീപിടുത്തത്തില്‍ 2 മലയാളികള്‍ മരിച്ചു

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മുറിയിലെ എസി യില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. തീയും പുകയും ഉയര്‍ന്ന മുറിയില്‍ ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്.
പത്തുവര്‍ഷമായി മൊയ്തീന്‍കുട്ടി ജിദ്ദയിലെ സാഹിര്‍ ട്രാക്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ക്ക് പരിക്കില്ല.












Click it and Unblock the Notifications