സ്വകാര്യമേഖലയിലും സംവരണം വേണം: സിപിഎം

നവ ഉദാരീകരണ നയങ്ങള്‍ മൂലം പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാണ്. സ്വകാര്യ വത്കരണം ഈ വിഭാഗത്തിന്റെ തൊഴില്‍ സംവരണം ഇല്ലാതാക്കിയെന്ന് കാരാട്ട് പറഞ്ഞു. സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലയില്‍ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം യുപിഎ സര്‍ക്കാര്‍ പാലിച്ചില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണത്. ദളിതരുടെ സാമൂഹ്യനീതിക്കുവേണ്ടി സ്വകാര്യമേഖലയിലും സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം നയിക്കേണ്ട സാഹചര്യമാണുള്ളത്. വരും ദിവസങ്ങളില്‍ പട്ടികജാതിക്കാര്‍ക്കു തൊഴില്‍ എന്നതു വലിയ ചോദ്യമായി ഉയര്‍ന്നുവരുമെന്നു കാരാട്ട് ചൂണ്ടിക്കാട്ടി.
പട്ടികജാതി വിഭാഗത്തിനായി സര്‍ക്കാരുകള്‍ നീക്കിവയ്ക്കുന്ന പണം കൃത്യമായി ഉപയോഗിക്കുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇതിനു നിയമപരിരക്ഷ നല്‍കണം. ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്ന പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണതയാണുള്ളത്. ഇത് ഒഴിവാക്കേണ്ടതാണെന്നും കാരാട്ട് പറഞ്ഞു.
പട്ടികവിഭാഗത്തിന്റെ യോജിപ്പു കൊണ്ടു മാത്രം കാര്യമില്ല. അത് സാമൂഹ്യമാറ്റത്തിനുള്ള പൊതുജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാകണം. അത്തരമൊരു പൊതുപ്രസ്ഥാനമാണ് ഇടതുപാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നത്. ആ കാഴ്ചപ്പാടിനെ എതിര്‍ത്തുകൊണ്ട് ജാതി സംഘടനകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്.
്
ജാതിഉപജാതി സംഘടനകളും ബൂര്‍ഷ്വാപാര്‍ട്ടികള്‍ ജാതി അടിസ്ഥാനത്തില്‍ വോട്ടു ബാങ്കുകളുണ്ടാക്കുന്നതും ദളിതുകളുടെ കൂട്ടായ ആവശ്യങ്ങള്‍ ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നു. അതെല്ലാം നേരിടണമെങ്കില്‍ പട്ടികവിഭാഗത്തിലെ യുവാക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും കാരാട്ട് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications