രാജ്യത്ത് ഗര്‍ഭനിരോധന ഉറയുടെ വില്‍പ്പന കുറയുന്നു

കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ 34 പ്രദേശങ്ങളില്‍ 22 എണ്ണത്തിലും കോണ്ടം വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുറവുണ്ടായിട്ടുള്ളത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ്. 50 ശതമാനം. മധ്യപ്രദേശില്‍ 39 ശതമാനവും സിക്കിമില്‍ 38 ശതമാനവും കേരളത്തില്‍ 33 ശതമാനവും ഹരിയാനയില്‍ 31 ശതമാനവും വില്‍പ്പന കുറഞ്ഞിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ 27 ശതമാനം ഉത്തര്‍പ്രദേശ് 11 ശതമാനം രാജസ്ഥാന്‍ 23 ശതമാനം ഒഡിഷ, ഛത്തിസ്ഗഡ് 22 ശതമാനം ഛത്തിസ്ഗഡ് 24 ശതമാനം ഹിമാചല്‍ 20 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന കണക്കുകള്‍.
അതേ സമയം ബീഹാറിലും ജമ്മു കാശ്മീരിലും ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പന വര്‍ധിപ്പിച്ചിരിക്കുകയാണ്. ബിഹാറില്‍ 38 ശതമാനവും കാശ്മീരില്‍ എട്ടുശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. അതേ സമയം തമിഴ്‌നാട്ടിലും പഞ്ചാബിലും വില്‍പ്പനയുടെ കണക്കില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.












Click it and Unblock the Notifications