ദില്ലിയില്‍ വന്‍തീപ്പിടുത്തം
ദില്ലിയിലെ ചാന്ദ്‌നി ചൗക് പ്രദേശത്തുള്ള ഭഗീരഥ് പാലസില്‍ വന്‍ തീപ്പിടുത്തം. മാര്‍ക്കറ്റിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.
22ഓളം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. വൈകുന്നേരം അഞ്ചുമണിയോടെയുണ്ടായ അഗ്നിബാധ നിയന്ത്രണാധീനമാവുകയായിരുന്നു.












Click it and Unblock the Notifications