മുലായത്തിനും മകനുമെതിരെ അന്വേഷണം തുടരും

കേസന്വേഷണത്തിന്റെ പുരോഗതി കേന്ദ്രസര്‍ക്കാരിനെയല്ല കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചത് യുപിഎയുടെ സിബിഐക്കളിയ്ക്കുള്ള തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അഖിലേഷിന്റെ ഭാര്യയും ലോക്സഭാംഗവുമായ ഡിംപിള്‍ യാദവിനെതിരെ അന്വേഷണം നടത്തേണ്ട ആവശ്യമില്ലതെുന്നം കോടതി പറഞ്ഞു. കേസിലെ അന്വേഷണം ആരംഭിക്കുമ്പോള്‍ അവര്‍ ഔദ്യോഗികമായി യാതൊരു സ്ഥാനങ്ങളും വഹിച്ചിരുന്നില്ലെന്നാണ് കോടതിയുടെ നിരീഷണം.
തങ്ങളുടെ രാഷ്ട്രീയഎതിരാളികളെ നിശബ്ദരാക്കാന്‍ സിബിഐയെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം ഏറെക്കാലമായുണ്ട്. മുലായത്തെയും മായാവതിയെയും തങ്ങളുടെ ചെല്‍പ്പടിയില്‍ നിര്‍ത്തിയതും ഇങ്ങനെയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഒരു അഭിഭാഷകന്റെ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2007 മാര്‍ച്ച് ഒന്നിനാണ് കോടതി ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മുലായത്തിന്റെ ഇളയമകന് പ്രതീക് യാദവാണ് കേസിലെ മറ്റൊരു പ്രതി. 2007ല്‍ സമാജ്വാദി പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടശേഷമാണ് സി.ബി.ഐ. കേസന്വേഷണം സജീവമാക്കിയത്. എന്നാല്‍ 2008ല്‍ യാദവുമാര്ക്കെതിരെയുള്ള അന്വേഷണം തുടരേണ്ടതില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ജി.ഇ. വഹന്‍വതി സി.ബി.ഐയ്ക്ക് നിയമോപദേശം നല്‍കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയായ ആണവബില്ലിന് പിന്തുണ നല്കിയതിനുള്ള പ്രതിഫലമായിരുന്നു ഇതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.
2009 ലോക്സഭാ തിരഞ്ഞടുപ്പ് അടുത്തതോടെ കേസന്വേഷണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി സി.ബി.ഐ. വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications