മുഖക്കുരുവിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ

പെണ്ണുകാണാനെത്തിയ സംഘം കുട്ടിയുടെ മുഖത്തെ പാടുകളും കുരുക്കളും കണ്ട് വിവാഹം വേണ്ടെന്ന് വെച്ചതോടെ വിഷാദരോഗത്തിന് അടിമയായ കുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ജോലി ആവശ്യത്തിനായി മാതാവ് വിമലകുമാരി പുറത്തുപോയതിനുശേഷം കുട്ടി വിഷം കുടിച്ച് മരിയ്ക്കുകയായിരുന്നുവെന്നാണ് പോലിസ് റിപ്പോര്‍ട്ട്. പല വിവാഹാലോചനകളും മുഖക്കുരുവിന്റെ പേരില്‍ മുടങ്ങിയതോടെ പെണ്‍കുട്ടി ഇക്കാര്യത്തെ കുറിച്ച് ഏറെ ആകുലത പ്രകടിപ്പിച്ചിരുന്നതായി അടുത്ത ബന്ധുക്കള്‍ അറിയിച്ചു.
പല ഫേഷ്യലുകളും പരീക്ഷിച്ചു നോക്കിയെങ്കിലും കുരുക്കളുടെയും കറുത്തപാടിന്റെയും കാര്യത്തില്‍ യാതൊരു കുറവും ഉണ്ടായില്ല. തുടര്‍ച്ചയായി തിരസ്കരിക്കപ്പെടുന്നത് പെണ്‍കുട്ടിയുടെ സ്വഭാവരീതികളും മാറ്റം വരുത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി ഭര്‍ത്താവില്‍ നിന്നു വേര്‍പിരിഞ്ഞു ജീവിയ്ക്കുന്ന വിമലകുമാരി പെന്‍ഷനാകുന്നതിനു മുമ്പ് കുട്ടിയെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications