ഗര്‍ഭിണിയായ ഭാര്യയെ പുറത്തേക്കെറിഞ്ഞു

സാമ്പത്തിക നില അല്‍പ്പം മെച്ചപ്പെട്ടിട്ട് മതി കുട്ടിയെന്നാണ് ഭര്‍ത്താവിന്റെ വാദം. രണ്ടു പേരും തമ്മില്‍ നല്ലതുപോലെ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ദേഷ്യം പിടിച്ചപ്പോള്‍ ബാല്‍ക്കണിയിലൂടെ പുറത്തേക്കെറിയുകയും ചെയ്തു- അല്‍ യൗം അല്‍ സബിയാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ മരണത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി. ഭര്‍ത്താവാണ് കൊലയാളിയെന്ന് എളുപ്പത്തില്‍ തിരിച്ചറിഞ്ഞുവെങ്കിലും എന്തിനാണ് കൊല നടത്തിയതെന്നത് കണ്ടെത്താന്‍ പോലിസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു.
നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ ഭാര്യയുടെ ഗര്‍ഭമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാല്‍ സമ്മതിച്ചു.












Click it and Unblock the Notifications