ലീന്‍ തോബിയാസിന് വീണ്ടും ലിംകാ ബുക്ഓഫ് റെക്കോര്‍ഡ്
ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് വീണ്ടും ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്സിന് അര്‍ഹനായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ ജിഗാഇമേജ് പകര്‍ത്തിയതിലൂടെയാണ് അദ്ദേഹം ഇത്തവണ ഈ ബഹുമതിക്ക് അര്‍ഹനായത്. 19 ജി ബി വലിപ്പമുള്ള ഈ ദൃശ്യം ചിത്രീകരിക്കുന്നതിനായി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ 1600 ഹൈറെസലൂഷന്‍ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചു. 800 എം എം ടെലി ലെന്‍സ് ഉള്ള കാനന്‍ 5 ഡി-മാര്‍ക്ക് 2 ക്യാമറയാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ഉപയോഗിച്ചത്.
ഡോ. കെ. ജെ. യേശുദാസിനെ കുറിച്ച് 'എന്റെ ഗന്ധര്വന്' എന്ന പേരില്‍ ചെയ്ത ഫോട്ടോ ബയോഗ്രഫിക്കാണ് ഇതിനു മുമ്പ് ലീന്‍ തോബിയാസിന് ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്സ് ലഭിച്ചത്. 360 ഡിഗ്രി ഫോട്ടോഗ്രാഫിയെ കേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്ത ലീന്‍ തോബിയാസ് ഇപ്പോള്‍ ഫോട്ടോഗ്രാഫിയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ആയ ജിഗാ ഇമേജും അവതരിപ്പിക്കുന്നു.

ശ്രീലങ്കന്‍ ടൂറിസം വകുപ്പിന് വേണ്ടി കാന്‍ഡി നഗരം ഖത്തര്‍ ടൂറിസം വകുപ്പിന് വേണ്ടി ദോഹസിറ്റി എന്നിവയുടെ ചിത്രീകരണം ആണ് ലീനിന്റെ ഏറ്റവും പുതിയ സൃഷ്ടികള്‍. ഇതിനു പുറമേ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍, ഖജുരാഹോ ക്ഷേത്രങ്ങള്‍, ഇന്ത്യ ഗേറ്റ് എന്നിവയുടെയും ചിത്രീകരണവും സമീപകാലത്ത് ചെയ്ത പ്രധാന ജിഗാ ഇമേജുകള്‍ ആണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications