തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

തന്റെ നാവില്‍ നിന്ന് അങ്ങനെയൊര് പരാമര്‍ശം വരാന്‍ പാടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അടച്ചിട്ട മുറിയിലാണ് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. തിരുവഞ്ചൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമടക്കം ഒട്ടേറെപ്പേര്‍ പേര് ആവശ്യപ്പെട്ടിരുന്നു.
കോട്ടയത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ സമ്മേളനം ഉദ്ഘാടനവേളയിലാണ് ലതികയ്ക്കെതിരെ തിരുവഞ്ചൂര്‍ വിവാദ പ്രസ്താവന നടത്തിയത്.
നിയമസഭയിലെ ഇരിപ്പിടത്തില്‍ ലതിക കയറിത്തുള്ളുകയാണെന്നും ഭര്‍ത്താവ് മോഹനന് മാസ്റ്റര്‍ കേസില്‍ പ്രതിയായതോടെ ലതികക്ക് ഇരിക്കപ്പൊറുതി ഇല്ലെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.
തിരുവഞ്ചൂരിന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് കെ കെ ലതിക പറഞ്ഞിരുന്നു. മന്ത്രിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അവര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications