എന്റെ ഗ്രാമം:സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു
കണ്ണൂര്‍: അക്ഷയയുടെ പ്രാദേശിക പോര്‍ട്ടലായ 'എന്റെ ഗ്രാമ'(entegramam.gov.in)ത്തിലേക്ക് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. കണ്ണൂരില്‍ നിന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പേജ് തന്നെയാണ് ഹാക്കര്‍മാര്‍ അടിച്ചു മാറ്റിയിട്ടുള്ളത്.
ജൂമ്ല/ ദ്രുപാല്‍ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിലാണ് എന്റെ ഗ്രാമം സൈറ്റുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. kannur.entegramam.gov.in എന്ന സൈറ്റിന്റെ ഡിസ്ക്രിപിഷനായി ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്ജിന് കാണിക്കുന്ന വാക്കുകളാണ് ഏറ്റവും രസകരമായിട്ടുള്ളത്. 'ഉക്രെയ്നിയന് ലിറ്റില്‍ ഗേള്‍സ്, ന്യൂഡ്, നോന് ന്യൂഡ്സ് കോം സ്വീറ്റ് പ്രീ ട്വീന്‍ മോഡല്‍'..എന്നെല്ലാമാണ് കടന്നുവരിക. 30-8-2012ന് വൈകുന്നേരം നാലുമണിയോടുകൂടിയാണ് ഈ പോണ് ആര്‍ട്ടിക്കിള്‍ അപ്ലോഡ് ചെയ്തതെന്ന് കരുതുന്നു.

'ദിസ് സൈറ്റ് മേ ബി കോംപ്രമൈസ്ഡ്' എന്ന സന്ദേശം ഗൂഗിള്‍ തന്നെ നല്‍കുന്നുണ്ട്. നേരത്തെ ദിസ് സൈറ്റ് മെ ഹാം യുവര്‍ കംപ്യൂട്ടര്‍ എന്ന സന്ദേശം നല്‍കിയിരുന്ന സ്ഥാനത്ത് പലയിടത്തും ഗുഗിള്‍ പുതിയ രീതിയിലുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്. ഈ സൈറ്റില്‍ അപകടകാരികളായ വൈറസ് ഒന്നുമില്ല. പക്ഷേ, ഇതിന്റെ നിയന്ത്രണം പരിപൂര്‍ണമായും അതിന്റെ ഉടമസ്ഥര്ക്കല്ല. ഹാക്കര്‍മാരെ പോലുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ നല്‍കുന്നത്.
ചൈല്‍ഡ് പോണ് ഇന്ത്യയില്‍ നിരോധിച്ചതാണ്. അതിന്റെ പരസ്യമാണ് സര്‍ക്കാര്‍ വക സൈറ്റില്‍ കാണുന്നത്. വെബ്സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുകയും പിന്നെ അതിനെ കുറിച്ചുള്ള മറ്റുകാര്യങ്ങളെല്ലാം വിസ്മരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. സര്‍ക്കാര്‍ സൈറ്റുകള്‍ നിരീക്ഷിക്കാന്‍ വ്യക്തമായ സംവിധാനമുണ്ടാക്കണം. രണ്ടു മാസങ്ങള്‍ക്ക് മുമ്പുണ്ടായ കടന്നുകയറ്റത്തിന് ഇപ്പോഴും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നത് ഖേദകരമാണ്. ഇനി പോണ് കാണാമെന്നു കരുതി ആരും സൈറ്റ് തുറക്കാന്‍ ശ്രമിക്കേണ്ട. അത് തല്ക്കാലം അടച്ചുപൂട്ടിവെച്ചിരിക്കുകയാണ്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications