മോഡി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കഴിഞ്ഞ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വാജു വാലയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 114 അംഗങ്ങളും ഈ നിര്‍ദ്ദേശം അംഗീകരിച്ചു. മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും എംഎല്‍എയ്ക്ക് ഈ തിരഞ്ഞെടുപ്പിലെ വിജയം മോഡിയുടെ വിജയമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ വിജയമാണിത്. ജനങ്ങളുടെ മനസ്സില്‍ വിശ്വാസം സൃഷ്ടിയ്ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ക്ക് സാധിച്ചു-പാര്‍ട്ടി എംഎല്‍എമാരെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി അറിയിച്ചു.
സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് ഭരണത്തിലെത്തുന്നത് തുടര്‍ച്ചയായി നാലാം തവണയാണ്. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായിട്ടാണ്-രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ജെയ്റ്റ്ലി മോഡിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications