Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐവറികോസ്റ്റില്‍ തിക്കിലും തിരക്കിലും 60 മരണം

Ivory Coast
അബിദ്ജാന്‍: പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് നടന്ന സ്‌റ്റേഡിയത്തിലുള്ള തിക്കിലും തിരക്കിലും പെട്ട് 60ഓളം പേര്‍ കൊല്ലപ്പെട്ടു. ഐവറികോസ്റ്റിലെ ഫെലിക്‌സ് ഹൗഫോട്ട് ബോയ്ഗ്നി സ്്‌റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

dfg

ff

dfgdf

കൃത്യമായി എത്ര പേര്‍ മരിച്ചുവെന്ന് ഇതുവരെ കണക്കാക്കാന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നവര്‍ നല്‍കുന്ന സൂചനയനുസരിച്ച് മരണം 60ലധികമാണ്. 200ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്-റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

dfgdf

അതേ സമയം തിക്കും തിരക്കുമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. വെടിക്കെട്ടിനു ശേഷം തിരിച്ചുപോകുന്നതിനിടെയുണ്ടായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരും കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+