ആരോപണത്തില്‍ മനംനൊന്ത് എസ്ഐ തൂങ്ങിമരിച്ചു

മാവോവാദി ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തു മാനസികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് സൂചിപ്പിയ്ക്കുന്നു.
തിങ്കളാഴ്ച രാവിലെ 6.50-ഓടെ വീടിനു സമീപത്തെ പേരമരത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണെ്ടത്തിയത്. സംഭവം കണെ്ടത്തിയ ഭാര്യയും മക്കളും ഉടന്‍ കെട്ടഴിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡിസംബര്‍ 29ന് ഒരു ലോഡ്ജില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തിരുന്ന അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഘത്തോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അന്നു തന്നെ ആലപ്പുഴ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരുന്നു. പിന്നീടു ബന്ധുക്കളെത്തി ഇവരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ഈ പെണ്‍കുട്ടികളോടു പോലീസ് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉണ്ടായിരുന്നു. ഇത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തിനു മേലുദ്യോഗസ്ഥരുടെ ശാസനയും ഏറ്റുവാങ്ങേണ്ടി വന്നതായി പറയുന്നു. ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു ഡാമിയന്‍.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications