കുഞ്ഞിനെ മര്‍ദ്ദിച്ച് അച്ഛന്‍ ഫ്രിഡ്ജില്‍ അടച്ചു

ബാഷ എന്ന് പേരുള്ള ഇയാളെ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പൊലീസില്‍ ഏല്‍പ്പിയ്ക്കുന്നതിന് മുമ്പ് നാട്ടുകാര്‍ നന്നായി പെരുമാറുകയും ചെയ്തു. നിരന്തരം ഭാര്യയുമായി കലഹിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്ന അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ മര്‍ദ്ദിയ്ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 324 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛനമ്മമാര്‍ ഇന്നത്തെ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications