പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

രാജ്യത്ത് എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സ്വകാര്യമേഖലയും പൊതുമേഖലയും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സബ്സിഡിക്കു പകരം പണം നല്കുന്ന പദ്ധതി രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ ഇന്ത്യ അതിജീവിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയും വികസന ഇടപെടലുകളിലൂടെയും പ്രതിസന്ധി മറികടക്കാന്‍ കഴിയും. ഗ്രാമങ്ങളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ നഗരങ്ങളുടെ കൂടുതല്‍ വികസനത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മന്മോഹന് ചൂണ്ടിക്കാട്ടി
രണ്ടുദശകത്തോളം സാമ്പത്തികരംഗം വളര്‍ന്നിട്ടും ദാരിദ്ര്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തുടരുകയാണ്. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തികവികസനരംഗങ്ങളില് സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഗള്‍ഫിലേക്കും മറ്റുമുള്ള വിമാനങ്ങള്‍ തുടരെ റദ്ദാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. എയര്‍ കേരള നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനായി നിയമങ്ങളില്‍ ചില ഇളവ് ഉണ്ടാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications