ദില്ലി പീഡനം: പുനരാവിഷ്‌ക്കാരം തടഞ്ഞു

സോണി ചാനലിന്റെ ജനപ്രിയ കുറ്റകൃത്യാധിഷ്ഠിത പരിപാടി െ്രെകം പട്രോള്‍ ദസ്തക്' എന്ന പരമ്പരയുടെ വെള്ളിയാഴ്ചത്തെ എപ്പിസോഡിലാണ് ഇത് സംപ്രേക്ഷണം ചെയ്യാനിരുന്നത്. ഡിസംബര്‍ 16ന് ഓടുന്ന ബസ്സിനുള്ളില്‍ 23കാരി കൂട്ടമാനഭംഗത്തിനിരയാവുന്ന ദൃശ്യങ്ങളാണ് ചാനല്‍ നാടകീയമായി പുനസൃഷ്ടിച്ചത്.
യഥാര്‍ത്ഥ സംഭവത്തെ ഓര്‍മ്മിപ്പിയ്ക്കുന്നത് ദൃശ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പിലെത്തുന്നതു പ്രകോപനത്തിനും ക്രമസമാധാന ലംഘനത്തിനും ഇടയാക്കിയേക്കാവുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണിത്. വിഷയത്തില്‍ എല്ലാ ചാനലുകളും വിഷയത്തില്‍ ഗൗരവതരമായ നിലപാട് കൈക്കൊളളണമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications