വണ്‍ഇന്ത്യയിലൂടെ മൊബൈലും റീചാര്‍ജ്ജ് ചെയ്യാം
മൊബൈല്‍, ഡാറ്റാകാര്‍ഡ് ഡിടിഎച്ച് എന്നിവയുടെയെല്ലാം റീചാര്‍ജ്ജ് നിങ്ങള്‍ക്ക് വേവലാതി സമ്മാനിയ്ക്കുന്നുണ്ടോ? എങ്കില്‍ അതിനോടെല്ലാം ഗുഡ് ബൈ പറയൂ. ഈ സേവനങ്ങളെല്ലാം ഒരുമിച്ച് നിങ്ങളുടെ വിരല്ത്തുമ്പിലെത്തിയ്ക്കുകയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഭാഷാപോര്ട്ടലായ വണ്‍ഇന്ത്യ.
മൊബൈല്‍, ഡിടിഎച്ച്, ഡാറ്റകാര്ഡ് ഇതിലേതുമാവട്ടെ, ഏതു സമയത്തും എവിടെവെച്ചും ഇന്റര്‍നെറ്റിലൂടെ നിങ്ങള്‍ക്ക് റീചാര്‍ജ്ജ് ചെയ്യാം. നിങ്ങളുടെ ആവശ്യത്തിനും സൗകര്യത്തിനുംഅനുസരിച്ച് റീചാര്‍ജ്ജ് ചെയ്യാനുള്ള അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നത്.
ഓണ്‍ലൈന്‍ റീചാര്ജ്ജിങും പണമടയ്ക്കലും എളുപ്പത്തില്‍ സുരക്ഷിതമായി ഒരനുഭവമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.
recharge.oneindia.comല്‍ ലഭ്യമായ സേവനങ്ങള്‍
മൊബൈല്‍ ടോപ്-അപ്സ് : എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ടാറ്റ ഇന്ഡികോടം, ബിഎസ്എന്‍എല്‍, എയര്‍സെല്‍, വിര്‍ജിന്‍ മൊബൈല്‍, ടാറ്റ ഡോക്കോമോ, റിലയന്‍സ് സിഡിഎംഎ
ഡാറ്റ കാര്‍ഡ്: ടാറ്റ ഡോക്കോമോ ഫോട്ടോണ്‍ വിസ്, ടാറ്റ ഡോക്കോമോ ഫോട്ടോണ്‍ പ്ലസ്, റിലയന്‍സ് നെറ്റ്കണക്ട്+, എംടിഎസ് ബ്ലേസ്്, എംടിഎസ് എംബ്രൗസ്, ബിഎസ്എന്‍എല്‍, ഐഡിയ 3ജി നെറ്റ് സെറ്റര്ഡിടിഎച്ച്: ടാറ്റ സ്ക്കൈ, ഡിഷ് ടിവി, റിലയന്‍സ് ഡിജിറ്റല്‍ ടിവി, സണ്‍ ഡയറക്ട്, വീഡിയോകോണ്‍ ഡി2എച്ച്, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി
എന്താണ് recharge.oneindia.com?
ഇന്ത്യയിലെ പ്രമുഖ സേവനദാതാക്കളുടെ പ്രീപെയ്ഡ് റീചാര്‍ജിങ് സേവനങ്ങള്‍ recharge.oneindia.comലൂടെനിങ്ങളിലേക്കെത്തിയ്ക്കുകയാണ് വണ്‍ഇന്ത്യ
സമയലാഭമാണ് ഓണ്‍ലൈന്‍ റീചാര്ജ്ജിങിന്റെ ഏറ്റവും പ്രധാനപ്പെട്ട മേന്മകളിലൊന്ന്. ഏറ്റവും മികച്ച പ്ലാനുകള്‍ ടോപ് ടോക്ക് ടൈം എന്നിവയെല്ലാം recharge.oneindia.comലൂടെ കണ്ടെത്താം. നിങ്ങളുടെ വിസ്, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപോയഗിച്ച് ഏതുസമയത്തും എവിടെ വച്ചും റീചാര്‍ജ്ജ് ചെയ്യാമെന്നതാണ് മറ്റൊരു ഗുണം. റീചാര്‍ജ്ജ് വൗച്ചേഴ്സ്, എസ്എംഎസ് പാക്ക്, താരിഫ് വൗച്ചേഴ്സ് തുടങ്ങിയവയെല്ലാം മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് വാങ്ങാനാവും.
തീര്‍ന്നില്ല, നിങ്ങള്‍ക്ക് ഇണങ്ങുന്ന മികച്ച പ്രീപെയ്ഡ് ഓഫറുകളും ഞങ്ങള്‍ കണ്ടെത്തി തരുന്നു. വേഗം, എളുപ്പം, സുരക്ഷിതം, വിശ്വാസ്യത
ഇതെല്ലാമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
എങ്ങനെ recharge.oneindia.comലൂടെ റീചാര്‍ജ്ജ് ചെയ്യാം
1 പ്ലാന്‍ തിരഞ്ഞെടുക്കാം - നിങ്ങളുടെ മെബൈല്‍ നമ്പര്‍ നല്‍കുക, ഇതോടെ ഓപ്പറേറ്ററുടെയും സര്‍ക്കിളിന്റെയും വിവരങ്ങള്‍ സ്വയമേവ ലഭ്യമാവും. ഏറ്റവും മികച്ച പ്ലാന്‍ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ റീചാര്‍ജ്ജ് ചെയ്യേണ്ട തുക എന്റര്‍ ചെയ്തതിന് ശേഷം പ്രൊസീഡ് എന്ന ടാബ് ക്ലിക്ക് ചെയ്യുക.
2. ഇടപാടിന്റെ വിവരങ്ങള്‍ ലഭിയ്ക്കാനായി കൃത്യമായ ഇമെയില്‍ ഐഡി നല്‍കുക, നേരത്തെ രജിസ്റ്റര്‍ ചെയ്തയാളാണെങ്കില് ഇമെയില്‍ ഐഡിയും പാസ് വേഡും നല്‍കിയതിന് ശേഷം പേ വിത്ത് മൊബിക് വാലറ്റ് എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക.
3 പണമടയ്ക്കുന്ന വിധം-ഏതു രീതിയിലാണ് പണമടയ്ക്കുന്നതെന്ന് തിരഞ്ഞെടുത്തതിന് ശേഷം ആഡ് മണിയില്‍ ക്ലിക്ക് ചെയ്യുക
4 പേയ്മെന്റ് ഗേറ്റ് വേ- നിങ്ങളുടെ കാര്‍ഡ് (ഡെബിറ്റ് -ക്രെഡിറ്റ്) വിവരങ്ങള്‍ നല്‍കിയതിന് ശേഷം പേ വിത്ത് സാക്ക്പേയില് ബട്ടണ്‍ അമര്‍ത്തുക.
5 കണ്‍ഫേര്‍മേഷന്‍: യിപീ! ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കതിന്റെ വിവരങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞുവരും. ഇതിനൊപ്പം നിങ്ങളുടെ അക്കൗണ്ട് റീചാര്‍ജ് ആവുകയും ചെയ്യും.
ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റീചാര്‍ജ്ജിങ് തടസ്സപ്പെട്ടാലും ഭയക്കാനില്ല, മൊബിക്വിക് വാലറ്റില്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. ഒരിയ്ക്കല്‍ കൂടി ലോഗിന്‍ ചെയ്തതിന് ശേഷം റീചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിയ്ക്കുക.
പണമടയ്ക്കാന്‍ ഏതെല്ലാം വഴികള്‍
വിസ, മാസ്റ്റര്‍ കാര്‍ഡുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍, വിസ, വിസ ഇലക്ട്രോണ്‍, മാസ്റ്റര്‍ കാര്‍ഡ്, മെസ്റ്റ്റോ എന്നിവയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇതിലൂടെ റീചാര്‍ജ്ജ് സേവനം ഉപയോഗിക്കാവുന്നതാണ്. ഒട്ടുമിക്ക പ്രമുഖ ബാങ്കുകളുടെയും നെറ്റ് ബാങ്കിങ് വഴിയും സേവനം ഉപയോഗിക്കാനാവും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു













Click it and Unblock the Notifications