പിങ്ക് ഓട്ടോയില്‍ ലേഡീസ് ഓണ്‍ലി

അപായ ബട്ടനും ജിപിഎസ് സംവിധാനവുമാണ് പിങ്ക് ഓട്ടോകളുടെ പ്രത്യേകത. എല്ലാ ഡ്രൈവര്‍മാര്‍ക്കും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ എംജി റോഡ് േെമ്രടാ സ്‌റ്റേഷനില്‍ നിന്ന് മാത്രമാവും പിങ്ക് ഓട്ടോകള്‍ സര്‍വീസ് നടത്തുക.
ദിവസം മുഴുവനും സര്‍വീസ് ലഭ്യമാകുന്ന പിങ്ക് ഓട്ടോയില്‍ ഒരേ സമയം മൂന്ന് യാത്രക്കാരെ മാത്രമാണ് അനുവദിയ്ക്കുക. സാധാരണ ഓട്ടോറിക്ഷകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക നിരക്കിലാവും ഈ ഓട്ടോകള്‍ സര്‍വീസ് നടത്തുക.
2010ലാണു രാജ്യത്ത് ആദ്യമായി പിങ്ക് ഓട്ടോറിക്ഷകള്‍ ഓടി തുടങ്ങിയത്. പിന്നീടു സര്‍വീസിനോടു വേണ്ടത്ര പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ ദില്ലി പൊലീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications