ചര്‍ച്ചക്ക് വിളിച്ച് അവഹേളിതനാവാനില്ല മുഖ്യമന്ത്രി

സമരക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്നുകാണാം. കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണ്. പുതിയതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കും. അതിനുശേഷം ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. നേരത്തെ രണ്ടു തവണ സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു.
അപ്പോഴെല്ലാം ഇത് പറയാനാണെങ്കില്‍ എന്തിനാണ് വിളിച്ചതെന്നാണ് സമരക്കാര്‍ ചോദിച്ചത്. സമരം പരാജയപ്പെട്ടതിനാലാണ് ജീവനക്കാര്‍ അക്രമത്തിലേക്ക് നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച 74.31 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവകാശപ്പെട്ടു. പണിമുടക്കിന്റെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് 12.3 ശതമാനം കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.
ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ നിന്നും വിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമരത്തല്‍ നിന്നും ജീവനക്കാരും ആധ്യാപകരും പിന്മാറണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications