സിഐടിയു പൊതുപണിമുടക്കിന്

മറ്റു ഇടതുപക്ഷ ട്രേഡ് യൂനിയനുകളുമായി സംസാരിച്ചതിനുശേഷം തിയ്യതി പ്രഖ്യാപിക്കും. ധനമന്ത്രി കെഎം മാണി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ആരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഒത്തുതീര്‍പ്പ് ശ്രമത്തിന് തിരിച്ചടിയാകുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മുഖംതിരിയ്ക്കല് സംഘടനകളെയും പിടിവാശിയിലേക്ക് നയിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് യൂനിയനുകള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഞായറാഴ്ച രാത്രി കെഎം മാണി മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയുടെ ഭാവി അനിശ്ചിതത്വത്തിലായി.
പെന്ഷന് വിഷയത്തില്‍ സിപിഐയും സിപിഎമ്മും ഒറ്റക്കെട്ടാണ്. ഇടതുമുന്നണി അധികാരത്തിലെതത്ിയാല് പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് തിരിച്ചുകൊണ്ടു വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പ്രസ്താവിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications