അഭയ കേസ് വിചാരണയ്ക്ക് സ്റ്റേ

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തുടരന്വേഷണ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തിട്ടില്ലെന്നും കഴിഞ്ഞ ഇരുപതു വര്‍ഷമായി കേസ് എങ്ങും എത്തിയിട്ടില്ലെന്നും സിസ്റ്റര്‍ അഭയ ബലാത്സംഗം ചെയ്യപ്പെട്ടോ എന്നു പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം വേണമെന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications