ഡീസലിന് 45 പൈസയും ഗ്യാസിന് 46 രൂപയും കൂടി

ഡീസല്‍ വില ലിറ്ററിന് 45 പൈസയും സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറൊന്നിന് 46.50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു.
2012 സെപ്തംബര്‍ 14ന് ഡീസല്‍ വില ലിറ്ററിന് 5.63 രൂപ കൂട്ടിയിരുന്നു. ഡീസല്‍ വില പ്രതിമാസം ലീറ്ററിനു 40 മുതല്‍ 50 പൈസ വരെ ഉയര്‍ത്താനാണ് എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡീസല്‍ വില്ക്കുമ്പോള് ഉണ്ടാകുന്ന നഷ്ടമായി കമ്പനികള്‍ കണക്കാക്കുന്ന 9.60 രൂപ നികത്തുന്നതു വരെ ഇങ്ങനെ തവണകളായി വില ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഒറ്റയടിയ്ക്ക് വില കൂട്ടി ജനരോഷം കത്തിക്കാളിയ്ക്കേണ്ടെന്ന് കരുതിയാണ് വിലകള്‍ പതുക്കനെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ അടുത്ത 19 മാസങ്ങളില്‍ ഡീസലിനു 40 മുതല്‍ 50 പൈസ വരെ (സംസ്ഥാന നികുതികള്‍ ഇതിനു പുറമെ) വര്‍ധിക്കും. ഈ വര്‍ഷാവസാനത്തോടെ ഡീസല്‍ വില ലിറ്ററൊന്നിന് 53.15ലെത്തുമെന്നാണ് കണക്കാക്കുന്നത്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications