ഡീസല്‍ വില കുറയ്ക്കുന്ന പ്രശ്‌നമില്ല

മണ്ണെണ്ണയ്ക്ക് ഇപ്പോഴും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. സാധാരണക്കാരെ ബാധിയ്ക്കുമെന്നതിനാലാണ് വില വര്‍ദ്ധിപ്പിയ്ക്കാഞ്ഞത്. സബ്‌സിഡി നിരക്കില്‍ ആറു പാചകവാതക സിലണ്ടര്‍ മതിയാകില്ലെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇത് ഒമ്പതാക്കി. വില വര്‍ധിപ്പിക്കാതെയാണു സിലിണ്ടറുകളുടെ എണ്ണം കൂട്ടിയത്.
എന്‍ഡിഎയുടെ കാലം മുതല്‍ തന്നെ ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. തീരുമാനം പിന്‍വലിച്ചാല്‍ ധനകമ്മി ഉയര്‍ന്നു രാജ്യം പാപ്പരാകും. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 83 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും ജയ്പൂരില്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ മൊയ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications