ഹെഡ്ലിയ്ക്ക് 35 വര്‍ഷം തടവ്

ഹെഡ്ലിക്ക് 30-35 വര്‍ഷം തടവ് വിധിക്കണമെന്ന ആവശ്യമാണ് ഷിക്കാഗോയിലെ ജില്ലാ കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പരമാവധി ശിക്ഷതന്നെ ജഡ്ജി ഹാരി ലീബന്വീവര് വ്യാഴാഴ്ചവിധിച്ചു. മുംബൈ ആക്രമണം മാരകമാക്കുന്നതില്‍ ഹെഡ്ലി നിര്ണായകപങ്കുവഹിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മരണസംഖ്യ ഉയരുന്നതിനും ഇത് കാരണമായി. യു.എസ്. പൗരത്വമുള്ള പാകിസ്താന്‍കാരനായ ഹെഡ്ലി ആക്രമണം നടത്തേണ്ട സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങളും അവയുടെ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ക്ക് കൈമാറിയിരുന്നു.
മറ്റൊരു ഭീകരാക്രണം ആസൂത്രണം ചെയ്യാനായി ഡെന്മാര്ക്കിലേക്കു പോകുന്നതിനിടയിലാണ് ഹെഡ്ലി പിടിയിലായത്. എന്നാല്‍ ഇയാള്‍ക്കൊപ്പം മുംബൈ ആക്രമണക്കേസില്‍ പങ്കുവഹിച്ച കൂട്ടാളി തഹാവുര്‍ റാണയെ നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. എന്നാല്‍ കോപ്പന്‍ഹേഗനിലെ ഡാനിഷ് ദിനപത്രം ജിലാന്‍ഡ്സ് പോസ്റ്റണെതിരേ ആക്രമണത്തിന് ലഷ്കറെ തോയ്ബയ്ക്കു പിന്തുണ നല്കിയ കേസില്‍ തഹാവുര്‍ ഹുസൈന് റാണയെ 14 വര്‍ഷത്തെ തടവിനു വിധിച്ചിട്ടുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications