സീസണ്‍ ടിക്കറ്റുകാര്‍ക്ക് സ്സീപ്പറില്‍ വിലക്ക്

സീസണ്‍ ടിക്കറ്റിനു പ്രത്യേക പരിഗണനയൊന്നുമില്ലെന്നു വ്യക്തമാക്കിയ കോടതി സീസണ്‍ ടിക്കറ്റുള്ളവരെ എല്ലാ കോച്ചുകളിലും യാത്രചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി.
റയില്‍വേ ഫസ്റ്റ് ക്ലാസ് പാസഞ്ചേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. സീസണ്‍ ടിക്കറ്റുകാര്‍ എസി, സ്ലീപ്പര്‍ കോച്ചുകളില്‍ കയറുന്നതു റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന റയില്‍വേയുടെ വാദം അംഗീകരിച്ച കോടതി റിസര്‍വേഷന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് റയില്‍വേയ്ക്ക് നിര്‍ദേശവും നല്‍കി.
ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുമായി എസി സ്ലീപ്പര്‍ കോച്ചുകളില്‍ കയറിയ യാത്രക്കാരെ ടിടിഇമാര്‍ ഇറക്കിവിട്ട സംഭവങ്ങള്‍ ഉണ്ടായതോടെയാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഇതിനായി ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications