മകളെ ഗര്‍ഭിണിയാക്കിയ അച്ഛന് ജയില്‍

പെണ്‍കുട്ടിയുടെ മാതാവ് കമ്പനിയില്‍ ജോലിയ്ക്കു പോകുന്ന അവസരത്തിലായിരുന്നു പീഡനം. 2007 മുതല്‍ പിതാവ് ഉപദ്രവിക്കുന്നുണ്ടെന്ന് 2009ലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവരം മാതാവിനെ അറിയിച്ചാല്‍ കൊന്നു കളയുമെന്ന് പഴനി സ്വാമി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.
രണ്ടു തവണ അബോര്‍ഷനു വിധേയമായിട്ടുണ്ട്. ആറു മാസം കഴിഞ്ഞിട്ട് ശസ്ത്രക്രിയയിലൂടെയാണ് ഒരു തവണ അബോര്‍ട്ട് ചെയ്തത്. പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ബലാത്സംഗം, വധഭീഷണി എന്നീ കുറ്റങ്ങള്‍ പ്രകാരമായിരുന്നു കേസ്. കഠിനതവ് ജീവപര്യന്ത കാലത്ത് തന്നെ അനുഭവിച്ചാല്‍ മതി.












Click it and Unblock the Notifications