ടിപി വധം മോഹനന് സുപ്രീം കോടതിയിലും രക്ഷയില്ല

മോഹനന്റെ ജാമ്യാപേക്ഷ ഡിസംബറില്‍ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. കേസിലെ ഒമ്പതും പത്തും പ്രതികളായ സി.എച്ച്. അശോകന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് ജാമ്യം നേരത്തേ ലഭിച്ചിട്ടുണ്ടെന്നും ആറു മാസമായി ജാമ്യമില്ലാതെ ജയിലിലാണെന്നും അദ്ദേഹം അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
പി. മോഹനന്റെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കും മുന്‍പു തങ്ങളുടെ ഭാഗംകൂടി കേള്‍ക്കണമെന്നു സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ കക്ഷിചേരാന്‍ ടിപിയുടെ ഭാര്യ കെ.കെ. രമയും അപേക്ഷ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications