സ്ത്രീകള്‍ക്കെതിരേഅതിക്രമം,ഓര്‍ഡിനന്‍സിന് അംഗീകാരം

ദില്ലി ബസ് കൂട്ടമാനഭംഗത്തിനുശേഷം നിയോഗിച്ച വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കാതെയുള്ള ഓര്‍ഡിനന്‍സിനെതിരേ വിവിധ വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ലൈംഗിക അതിക്രമങ്ങളില്‍ വധശിക്ഷ വേണ്ടെന്ന നിലപാടായിരുന്നു വര്‍മ കമ്മീഷനുണ്ടായിരുന്നത്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കരുതെന്നും ഓര്‍ഡിനന്‍സ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. പകരം ലൈംഗികാതിക്രമം എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്.
കുടുംബത്തിനകത്ത് സ്ത്രീകള്‍ പീഡനമേല്‍ക്കേണ്ടി വന്നാലും പോലിസ് ഉദ്യോഗസ്ഥരും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികളായി വന്നാലും ശിക്ഷ വര്‍ധിപ്പിക്കണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലില്ല.












Click it and Unblock the Notifications