ഗോള്‍ഡ് ലോണ്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗോള്‍ഡ് ലോണെടുക്കാന്‍ വേണ്ട രേഖകള്‍
സ്വര്‍ണം കൈയിലുള്ള ആര്‍ക്കും ഗോള്‍ഡ് ലോണെടുക്കാന്‍ സാധിക്കും. സ്വര്‍ണത്തിനു മാത്രമാണ് വായ്പ നല്‍കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ചതിനുശേഷമാണ് തുക നിശ്ചയിക്കുക. ആഭരണത്തിലുള്ള കല്ല് പോലത്തെ സ്വര്‍ണമല്ലാത്ത വസ്തുക്കളുടെ ഭാരം പരിഗണിയ്ക്കില്ല.
ഐഡന്റിറ്റി പ്രൂഫും റസിഡന്‍സ് പ്രൂഫുമാണ് സ്വര്‍ണ വായ്പയ്ക്ക് ആവശ്യമായ രേഖകള്‍. പാസ്പോര്‍ട്ട് കോപ്പി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ നല്കിയാല് മതിയാകും. പക്ഷേ, പാന്‍കാര്‍ഡ് പോലുള്ള രേഖകള്‍ നല്കുമ്പോള് അതില്‍ വിലാസം ഉണ്ടാകില്ല. അപ്പോള്‍ റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ നല്‍കേണ്ടി വരും.
എത്രയായിരിക്കും പലിശനിരക്ക്?
12 മുതല്‍ 24 ശതമാനം വരെ പലിശ ഈടാക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.
എത്രയായിരിക്കും കാലാവധി?
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കാണ് സ്വര്ണവായ്പയെടുക്കുന്നത്. എങ്കിലും ഒരു വര്‍ഷം വരെ പരമാവധി കാലാവധി ലഭിക്കും. തുടര്‍ന്നും തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ലോണ്‍ പുതുക്കിയാല്‍ മതി. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലയുണ്ടെങ്കിലും അതിന്റെ 60 ശതമാനം(60000) രൂപമാത്രമേ വായ്പയായി ലഭിക്കുകയുള്ളൂ.
-
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില












Click it and Unblock the Notifications