നേതാക്കള്‍ക്കെതിരേ പോസ്റ്റ്, ഒരാളെ അറസ്റ്റ് ചെയ്തു

വര്‍ഗ്ഗീയപരവും അവഹേളനപരവുമായ ഫേസ്ബുക്ക് പോസ്റ്റുകളാണ് ചൗധരിയെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി പോലിസ് ഉയര്‍ത്തികാട്ടുന്നത്. അതേ സമയം പ്രധാനമന്ത്രിക്കും സിബലിനുമെതിരേയുള്ള പരാമര്‍ശങ്ങളല്ല അറസ്റ്റിനു കാരണമെന്ന ്അഭ്യൂഹം ശക്തമാണ്.
ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി നേതാവിനെതിരേയുള്ള പരാമര്‍ശങ്ങളാണ് അറസ്റ്റിനു പിന്നിലെന്നു കരുതുന്നു. അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഈ പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്ത് നീക്കാനും എക്കൗണ്ട് തന്നെ ഡിആക്ടിവേറ്റ് ചെയ്യാനും പോലിസ് തിടുക്കം കാണിച്ചു.
സിവില്‍ എന്‍ജിനിയറായ ചൗധരി മേഖലയിലെ ഒരു പ്രമുഖ പബ്ലിക് സ്കൂളിന്റെ ചെയര്മാന് കൂടിയാണ്. ഐടി ആക്ടിലെ പഴുതുകള്‍ ഉപയോഗിച്ചാണ് അറസ്റ്റ്. എന്തായാലും ചൗധരി ഇപ്പോള്‍ ജയിലിലാണ്.
രാജ്യത്താകെ ഐടി നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ജനുവരി 11ന് ഹൈദരാബാദില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതും ഈ നിയമമനുസരിച്ചായിരുന്നു. ശിവസേനാ നേതാവ് ബാല്‍താക്കറെയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് മുംബൈയില്‍ രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
മാനേജ്മെന്റ് പീഡനത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ കമ്മീഷണര്‍ക്ക് നല്കിയ പരാതിയെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുണ്ടാക്കിയ വെബ്സൈറ്റുകള്‍ക്കെതിരേ കേരളത്തിലെ പ്രമുഖപത്രം സൈബര്‍ നിയമമനുസരിച്ച് കേസ് നല്കിയതും ഇതോടൊപ്പം കൂട്ടിവായിക്കണം.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications