ഇനി ഗ്രാമര്‍ തെറ്റാതെ എഴുതാം
ലണ്ടന്‍: ഇംഗ്ലീഷ് രണ്ടാം ഭാഷയായ എല്ലാവരുടെയും സ്വപ്നമാണ് അത് തെറ്റില്ലാതെ എഴുതുകയെന്നത്. എഴുതുമ്പോള്‍ വ്യാകരണതെറ്റുവന്നാല് എന്തു ചെയ്യാം? ഭാഷയില്‍ പിടിപാടുള്ള ആരെങ്കിലും വായിച്ചുനോക്കി അതു കണ്ടെത്തണം. എന്നാല്‍ ജര്‍മന്‍ കമ്പനിയായ ലെര്ണ്സ്റ്റിഫ്റ്റ് പുറത്തിറക്കാന്‍ പോകുന്ന ഹൈടെക് പേന വാങ്ങിയാല്‍ ഈ നാണക്കേട് ഒഴിവാക്കം.
എഴുതുമ്പോള്‍ അക്ഷരതെറ്റുകളോ വ്യാകരണ പിശകുകളോ വന്നാല്‍ പേന അതു കാണിച്ചു തരും. എങ്ങനെയാണെന്നല്ലോ? തെറ്റെഴുതിയാല് പേന ഒന്നു വിറയ്ക്കും. അപ്പോള്‍ മനസ്സിലാക്കികൊള്ളണം എഴുതിയതില്‍ എന്തോ തെറ്റുണ്ടെന്ന്. പേന രണ്ടു തരം മോഡില്‍ വര്‍ക്ക് ചെയ്യും. കൈയക്ഷരം നന്നാക്കുകയാണ് ലക്ഷ്യമെങ്കില്‍ കാലിഗ്രാഫ് മോഡിലിലും വ്യാകരണവും അക്ഷരത്തെറ്റുമാണ് വിഷയമെങ്കില്‍ ഓര്‍ത്തോഗ്രാഫി മോഡിലും ഇതു വര്‍ക്ക് ചെയ്യിക്കാം.

പേനയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകളാണ് അക്ഷരങ്ങളുടെ വ്യത്യാസം തിരിച്ചറിയുന്നത്. എന്തെങ്കിലും തെറ്റ് കണ്ടാല്‍ ഉടന്‍ അത് ചൂണ്ടിക്കാട്ടും. എഴുതിപഠിയ്ക്കുന്ന കൊച്ചുകുട്ടികള്ക്കായിരിക്കും ഇത് ഏറെ ഉപകാരപ്പെടുക. ഈ പേന ഇപ്പോള്‍ അവസാന പരീക്ഷണ ഘട്ടത്തിലാണ്. വാണിജ്യ ഉത്പാദനം എത്രയും വേഗം ആരംഭിക്കാനാണ് കമ്പനിയുടെ പരിപാടി. പക്ഷേ, ഇനിയുള്ള കാലം ആരാണ് പേന കൊണ്ടെഴുതാന്‍ പോകുന്നതെന്നാണ് ഉത്തരംകിട്ടാത്ത ചോദ്യം.
<center><center><iframe width="640" height="360" src="http://www.youtube.com/embed/Pp4YELDyeoE" frameborder="0" allowfullscreen></iframe></center></center>
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications