ആരാണ് അസ്ഹറിന്റെ പുതിയ കാമുകി?

പിന്നീട്, പകുതി വയസ്സുമാത്രം പ്രായമുള്ള ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി ചേര്‍ത്തുകൊണ്ടാണ് ആദ്യം ഗോസിപ്പുകള്‍ പുറത്തിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസമായി മറ്റൊരു പേര് ഉയര്‍ന്നു വരുന്നുണ്ട്. അസ്ഹറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന നിലയിലാണ് മാധ്യമങ്ങള്‍ ഈ പേര് അവതരിപ്പിക്കുന്നത്. ദില്ലി ആസ്ഥാനമായി ബിസിനസ്സ് നടത്തുന്ന അമേരിക്കന്‍ പ്രവാസി ഷാനോണ്‍ മരിയ തല്‍വാര്‍.
ഫെബ്രുവരി എട്ടിന് 50 വയസ്സ് തികയുന്ന അസ്ഹറുദ്ദീന് ആദ്യം വിവാഹം കഴിച്ചത് ഹൈദരാബാദുകാരിയായ നൗറീനെയാണ്. ഒമ്പതുവര്‍ഷത്തെ ജീവിതത്തിനുശേഷം ഇരുവരും വഴിപിരിഞ്ഞു. 1996ലാണ് മോഡലും നടിയുമായ സംഗീതയെ വിവാഹം കഴിച്ചത്. 2010ഓടുകൂടി ആ ബന്ധവും അവസാനിച്ചു. ജ്വാലഗുട്ടയുമായി അസ്ഹറിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നെങ്കിലും രണ്ടു പേരും ശക്തമായി നിരാകരിച്ചതോടെ ആ പുക അടങ്ങി.
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള എംപിയായ അസ്ഹറുദ്ദീന് പുതിയ ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ, ഞാനും അസ്ഹറും നല്ല കൂട്ടുകാരാണ്. അത് ഏത് തരത്തിലുള്ളതാണെന്ന് വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഷാനോണ്‍ ഈ ബന്ധത്തെ കുറിച്ച് പ്രതികരിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications