കുര്യനെ രക്ഷിക്കാന്‍ സിബി മാത്യൂസ് ഇടപെട്ടു

പി.ജെ.കുര്യനെതിരായ മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കുര്യന് ആ സമയത്ത് കുമളിയില്‍ എത്താന്‍ കഴിയില്ലെന്നും പി.ജെ.കുര്യന്‍ പ്രതിയായാല്‍ മറ്റുള്ള പ്രതികള്‍ രക്ഷപ്പെടുമെന്നും സിബി മാത്യൂസ് പറഞ്ഞു.
ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. കോടതിയില്‍ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ സൂര്യനെല്ലി കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിബി മാത്യൂസ്. തന്റെ നേതൃത്വത്തിലുള്ള അമ്പേഷണ സംഘമാണ് സൂര്യനെല്ലി കേസ് അന്വേഷിച്ചത്. കുര്യന് ബന്ധമില്ലെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ തനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും സിബി മാത്യൂസ് പറഞ്ഞു.












Click it and Unblock the Notifications