സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ കത്തയച്ചു

രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് കേസില്‍ നിന്ന് പി.ജെ കുര്യന്‍ ഒഴിവായതെന്നും കുര്യന്‍ പീഡിപ്പിച്ച കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ പരാതിയായി അറിയിച്ചിരുന്നതായും കത്തില്‍ പറയുന്നു.
ഒരു മകളുടെ അമ്മ എന്ന നിലയില്‍ സോണിയാഗാന്ധി തന്റെ വികാരം മനസിലാക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുര്യന്റെ പങ്ക് പറഞ്ഞതാണ്്. ഇത്തരക്കാരെ വച്ചു കൊണ്ട് എങ്ങനെ സ്ത്രീകളുടെ മാനം രക്ഷിക്കും.
ഒരു മകളുള്ള അമ്മയെന്ന നിലയില്‍ സോണിയ തന്റെ വികാരം മനസിലാക്കണം. ഇങ്ങനെ ഒരാള്‍ രാജ്യസഭാ ഉപാധ്യക്ഷനായിരിക്കുന്നത് ആത്മരോഷം അടക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ സോണിയക്കയച്ച ഫാക്്‌സില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും അവര്‍ കത്തയച്ചു.












Click it and Unblock the Notifications