മുസ്ലീം മതത്തിലേക്ക് മാറിയതുകൊണ്ട് സംവരണംകിട്ടില്ല

വിവാഹത്തിന് മുമ്പ് യുവതി ഹിന്ദുവായിരുന്നു. ഉയര്‍ന്ന വിഭാഗമായ സെങ്കുന്താര്‍ സമുദായത്തില്‍ പെട്ട ഇവര്‍ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതോടെയാണ് മതം മാറിയത്. വിവാഹം കൊണ്ട് മാത്രം സമുദായം മാറാനാവില്ല. വിവാഹത്തിലൂടെ ചാര്‍ത്തികൊടുക്കേണ്ട ഒന്നല്ല സമുദായം. ഇത്തരം ആവശ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. ജനിക്കുന്നത് ഏത് സമുദായത്തിലാണ് അതുമാത്രമായിരിക്കണം സംവരണത്തിനുള്ള മാനദണ്ഡം.
മുസ്ലീം ലാബെയ് സമുദായത്തില്‍ പെട്ട മുഹമ്മദ് അസദിനെ 2006ലാണ് യുവതി വിവാഹം കഴിച്ചത്. മുസ്ലീം മതത്തിലേക്ക് മാറിയതിനുശേഷം ഫാത്തിമ എന്നു പേര് സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം പത്രങ്ങളിലും ഗസറ്റിലും പേര് മാറ്റിയതിയായി പ്രസീദ്ധീകരിച്ചതിനുശേഷമായിരുന്നു യുവതി അവകാശവാദവുമായി രംഗത്തെത്തിയത്.
തമിഴ്നാട് പബ്ലിബ് സര്‍വീസ് കമ്മീഷന് തന്നെ പിന്നോക്കവിഭാഗക്കാരിയായി അംഗീകരിച്ച് ജോലിക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു ആവശ്യം. കാഞ്ചീപുരം തഹസില്‍ദാര്‍ യുവതി മുസ്ലീം സമുദായത്തിലാണെന്ന് വ്യക്തമാക്കി കൊണ്ട് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ഇത്തരം ഒരു കേസില്‍ സുപ്രിംകോടതിയെടുത്ത തീരുമാനവും ജസ്റ്റീസ് ചന്ദ്രു തന്റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications