കുര്യനു മുകളില്‍ രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദം

സുപ്രിം കോടതി പുറപ്പെടുവിച്ച പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മറ്റു മുതിര്‍ന്ന നേതാക്കളും നിര്‍ബന്ധിതരായിട്ടുണ്ട്. ബജറ്റ് സമ്മേളനം തുടങ്ങാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സമ്മേളനത്തിന് തൊട്ടുമുമ്പ് കുര്യന്റ രാജിവാങ്ങി മുഖം രക്ഷിയ്ക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള ബില്ലും മറ്റും പരിഗണനയ്ക്കെത്തുമ്പോള്‍ കുര്യനെ പോലൊരാള്‍ സഭ നിയന്ത്രിക്കുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്. ബിജെപി ദേശീയ നേതൃത്വം കുര്യന് രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് ഉടന്‍ മാറ്റേണ്ടി വരുമെന്നുറപ്പാണ്. കാരണം സംസ്ഥാന ഭാരവാഹികള്‍ വളരെ ശക്തമായി തന്നെ ഈ വിഷയം ഉയര്‍ത്തുന്നുണ്ട്.
കൂടാതെ കഴിഞ്ഞ 17 വര്‍ഷമായി പെണ്‍കുട്ടി ഉയര്‍ത്തുന്ന ആരോപണവുമായി ബന്ധപ്പെട്ട് പിജെ കുര്യനെ കുറിച്ച് ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. കൂര്യനെ പ്രതിചേര്‍ക്കേണ്ട കാര്യമില്ലെന്ന് കോടതി പ്രഖ്യാപിക്കാനിടയാക്കിയ സാക്ഷികളില്‍ ഭൂരിഭാഗം പേരും കളം മാറി ചവിട്ടി കഴിഞ്ഞു. എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ മൊഴിമാത്രമാണ് ഇപ്പോള്‍ കുര്യന് അനുകൂലമായിട്ടുള്ളത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications