'ബാലവേശ്യ' വിളി: ബസന്തിനെതിരെ പ്രതിഷേധം പുകയുന്നു

ബസന്തിനെതിരേ സംസ്ഥാനത്തെ വിവിധ മഹിളാ പ്രവര്‍ത്തകരും ഇടതുപക്ഷ അനുകൂല സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളുമെല്ലാം രംഗത്തു വന്നിരിക്കുകയാണ്. തലശ്ശേരിയില്‍ ബസന്ത് പങ്കെടുക്കുന്ന പൊതുചടങ്ങിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.
അതിനിടെ സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരേയുള്ള ബസന്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍ എന്ന നിലയില്‍ ഇതിനോട് യോജിക്കാനാകില്ലെന്നും ഗവണ്മെന്റ് എല്ലാ കാര്യങ്ങളും നിയമാനുസൃതമാണ് നോക്കി കാണുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
സൂര്യനെല്ലി കേസ് അട്ടിമറിച്ചതില്‍ ബസന്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബസന്ത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ബസന്തിനെതിരേ കോടതി കേസെടുക്കണമെന്നും എഐവൈഎഫ് പറഞ്ഞു.
ബസന്തിന്റെ പരിപാടികള്‍ സ്ത്രീകള്‍ ബഹിഷ്ക്കരിക്കണമെന്നായിരുന്നു സിപിഎം നേതാവ് പി കെ ശ്രീമതിയുടെ പ്രതികരണം.മ ലയാളികള്‍ക്ക് ആകെ അപമാനമാണെന്നും അവര്‍ പറഞ്ഞു. ബസന്തിന്റെ നിലപാട് തെറ്റാണെന്നും സുപ്രീംകോടതിയില്‍ വാദിക്കാനുള്ള ഇദ്ദേഹത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട പി കെ ശ്രീമതി ജനാധിപത്യ മഹിളാഅസോസിയേഷന്‍ ബസന്തിന്റെ കോലം കത്തിക്കുമെന്നും വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയ്ക്ക് ബസന്ത് തീരാ കളങ്കമാണെന്ന് കെകെ ശൈലജ പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications