ജോര്‍ജ് ബുഷിന്റെ ഇമെയില്‍ ഹാക്ക് ചെയ്തു

അച്ചനും മകനും അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ആവുന്ന അമേരിക്കയിലെ രണ്ടാമത്തെ കുടുംബമാണ് ബുഷിന്റേത്. 2009 മുതല്‍ ജോര്‍ജ് ബുഷ് ഭാര്യയോടെും പിതാവായ എച്ച് ഡബ്ല്യു ബുഷിനുമൊപ്പം ഡല്ലാസില്‍ കഴിയുകയാണ്. ബുഷ് ഒരു ചിത്രകാരനാണ് എന്ന ലോകം അറിഞ്ഞത് തന്നെ ഇങ്ങനെയൊരു ഹാക്കിങിലൂടെയാണ്.
സ്വന്തം ഛായാ ചിത്രം സഹോദരിക്ക് അയച്ചു കൊടുക്കുന്നതിനിടയിലാണ് ബുഷിന്റേതടക്കം സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇ മെയിലുകള്‍ ചോര്‍ത്തിയെടുത്തു. ഇമെയിലുകള്‍, സ്വകാര്യ ടെലിഫോണ്‍ നമ്പറുകള്‍, ബുഷിന്റെ അടുത്ത സുഹൃത്തുകളുടേയും കുടുംബാംഗങ്ങളുടേയും അഡ്രസ്സുകള്‍ എന്നിവയും ഹാക്കര്‍ ചോര്‍ത്തിയെടുത്തു. ഇതിനെപ്പറ്റി ബുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇത് ഗുരുതരമായ കുറ്റമാണെന്നും കാര്യമായ അന്വേഷണം ഉണ്ടാകുമെന്നും കുറ്റം ചെയ്തവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും എഫ് ബി ഐ ജിം മക്ഗ്രാത്ത് അറിയിച്ചു.
അമേരിക്കയിലെ ഒരു പ്രമുഖ രാഷ്ട്രിയ നേതാവിന്റെ ഇമെയില്‍ ഹാക്ക് ചെയ്യ്തുവെന്ന് ഹാക്കര്‍ മുമ്പേ പറഞ്ഞിരുന്നു. ഹാക്ക് ചെയ്ത ചിത്രങ്ങളില്‍ 88 വയസ്സുകാരനായ എച്ച് ഡബ്ള്യു ബുഷിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അധികാരത്തില്‍ വന്ന ബില്‍ ക്ലിന്റന്റെ ഫോട്ടോയും, ബുഷിന്റെ തികച്ചും സ്വകാര്യ ചിത്രങ്ങളും ഇതില്‍പ്പെടുന്നു.
ജോര്‍ജ് ബുഷിന്റെ തികച്ചും സ്വകാര്യ ചിത്രങ്ങളും ബുഷിന്റെ 6 ഇമെയിലുകളുമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കറെ ഉടന്‍ തന്നെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുമെന്ന് എഫ് ബ് ഐ വക്താവ് ഷോന ഡണ്‍ലപ് പറഞ്ഞു
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications