വണ്‍ഇന്ത്യ ലേഖകന് അവാര്‍ഡ്
ചെന്നൈ: മികച്ച പത്രപ്രവര്‍ത്തകര്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഡിസണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള എഡിസണ്‍ ഓണ്‍ലൈന്‍ ജേര്‍ണലിസം അവാര്‍ഡ് വണ്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ ഡോക്ടര്‍ എസ് ശങ്കര്‍് കരസ്ഥമാക്കി.
മലേഷ്യന്‍ എം പി മുഹമ്മദ് ബിന്‍ ഖ്വാദിര്‍ ചെന്നൈയിലെ ചെറ്റ്പട്ടില്‍ ഞായറാഴ്ച നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അവാര്‍ഡ് നല്‍കി. ദിനമലര്‍ റിപ്പോര്‍ട്ടര്‍ ചെയ്യാര്‍ ബാലു പ്രിന്റ് മീഡിയയില്‍ നിന്നുള്ള മികച്ച റിപ്പോര്‍ട്ടറായി തിരഞ്ഞെടുത്തു. 19വര്‍ഷമായിട്ട് പത്രപ്രവര്‍ത്തനം നടത്തുന്ന എസ് ശങ്കര്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കോണമിക്‌സില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുണ്ട്.













Click it and Unblock the Notifications