സൂര്യനെല്ലി കേസില്‍ തുടരന്വേഷണം വേണ്ട

കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ്ആസഫ് അലിയുടെ നിയമോപദേശം. മൂന്ന് പോലീസ് സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. ഒരന്വേഷണത്തിലും കുര്യനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല.
പീഡനത്തിനിരയായ പെണ്‍കുട്ടി ഹര്‍ജി നല്‍കിയെങ്കിലും കുര്യനെ പ്രതിചേര്‍ക്കുന്നതിനോട് സുപ്രീംകോടതിയും യോജിച്ചിട്ടില്ല. ഇപ്പോള്‍ ഇതുവരേയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, തുടരന്വേഷണം വേണമെന്ന വാദത്തിന് പ്രസക്തിയൊന്നുമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
കെപിസിസി എക്സിക്യൂട്ടീവ് അംഗവും കെപിസിസി നിയമോപദേശക സമിതി കണ്വീനറുംകൂടിയായ ആസിഫലിയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതി ധര്മരാജന്, ബിജെപി നേതാവ് രാജന്, യുടിയുസി നേതാവ്, കുര്യന്റെ സുഹൃത്ത് ഇടിക്കുളയുടെ ഭാര്യ അന്നമ്മ തുടങ്ങി ഒട്ടേറെ പേര് നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ആസിഫലി പരിഗണിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ബലാത്സംഗ കേസില്‍ ഇരയുടെ മൊഴിക്കുമേല്‍ വേറെ തെളിവ് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയും പലതവണ വ്യക്തമാക്കിയതാണ്. കേസ് പുനര്വിചാരണചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ്, ഇക്കാര്യത്തിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളെ സര്‍ക്കാരും ഡിജിപിയും തള്ളിക്കളയുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications