പരീക്ഷാപ്പേടി മാറ്റാന്‍ ഹോര്‍ലിക്സ് വരുന്നു

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടോപ്പേഴ്സിനെ സ്വന്തം വീട്ടില്‍ എത്തിക്കാനും അവരുമായി സംവദിക്കാനും സംശയങ്ങള്‍ ദൂരികരിക്കുവാനും അവസരം ഉണ്ട്. പരീക്ഷാ പ്രശ്നങ്ങള്‍ തരണം ചെയ്യാനും മികച്ചരീതിയില്‍ പരീക്ഷ എഴുതാനും മികച്ചവിജയം നേടാനും തയ്യാറെടുക്കുന്നതിനാവശ്യമായ പൊടിക്കൈകള്‍ ടോപ്പേഴ്സ് ടീം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പരീക്ഷാ സമയം തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണെന്ന് ഗ്ലാക്സോ സ്മിത്ത്ലൈന്‍ ഇന്ത്യ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയന്ത് സിങ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് പരീക്ഷാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അക്കാദമിക് തലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മുന്‍കാല ജേതാക്കളെ ഉള്‍പ്പെടുത്തി ടോപ്പേഴ്സ് പാനലിന് രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പായ്ക്ക് ഹോര്‍ലിക്സ് വാങ്ങി അതിലെ രഹസ്യ കോഡ് 58888ലേക്ക് എസ് എം എസ് ചെയ്താല്‍ ടോപ്പേഴ്സ് പരിപാടിയില്‍ പങ്കെടുക്കാം. തുടര്‍ന്ന് ചെറിയൊരു ചോദ്യത്തിന് ഉത്തരം നല്കിയാല് മുന്‍വര്‍ഷങ്ങളിലെ ഉന്നത പരീക്ഷാ വിജയികള്‍ നിങ്ങളുടെ വീട്ടിലെത്തുകയും വ്യക്തിപരമായ മികച്ച പരിശീലനം ലഭ്യമാക്കുകയും ചെയ്യും. ഫോണിലൂടെ പരീക്ഷാ ടിപ്പുകള്‍, 6000 ടോപ്പേഴ്സ് ടി വി സബ് സ്ക്രിപ്ഷനുകള് 4000 എച്ച് എല്‍ എക്സ് ഹാപേഴ്സ് എന്നിവയും സൗജന്യമായി ലഭിക്കും.
51818 ലേക്ക് ടോപ്പര്‍ എന്ന് എസ് എം എസ് ചെയ്ത് ഹോര്‍ലിക്സ് ചാപ്റ്റര്‍ നോട്സും ഹോര്‍ലിക്സ് പ്രിപെയറും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പഠിക്കാനും മനപാഠമാക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകമാണ്. മത്സരം മാര്‍ച്ച് 15 വരെ തുടരും.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications