സദാചാരപോലിസ് വീണ്ടും, കുടുംബം ആത്മഹത്യ ചെയ്തു

ഒരുകൂട്ടം ആളുകളുടെ പീഡനത്തെ തുടര്‍ന്ന് ഇവരുടെ മകന് ഷിജിന്(27) 2012 ഡിസംബര്‍ 11ന് കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജിലാണ് ആത്മഹത്യ ചെയ്തത്. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഷിജിനുമായി ചിലര്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ടയിരുന്നു. തുടര്‍ന്നാണ് ഷിജിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ ഖണ്ടെത്തിയത്. മകന്റെ മരണത്തിലുളള മനോവിഷമത്തിലാണ് മാതാപിതാക്കള്‍ ആത്മഹത്യചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മുറിയല്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
സദാചാര പൊലീസിന്റെ ഭീഷണിയില്‍ മനംനൊന്താണ് മകന് മരിച്ചതെന്നും മകന്റെ ആത്മഹത്യയ്ക്ക് പിന്നിലുളളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്മണ്യന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡി ജി പി, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, സൗത്ത് അസി.കമ്മീഷണര്‍, നല്ലളം സി ഐ തുടങ്ങിയവര്‍ക്കും സുബ്രഹ്മണ്യന് ഡിസംബറില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടികയൊന്നും പൊലീസ് സ്വീകരിച്ചില്ല. നല്ലളം എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications