‘മാജിക് പേന’ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ഉപഭോക്താക്കളാണ് തട്ടിപ്പിനിരയായത്. എച്ച്ഡിഎഫ്സി ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മൊബൈല്‍ കമ്പനിയുടെ ജീവനക്കാരനെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഫോണ്‍ വരിക്കാരില്‍നിന്ന് വാങ്ങുന്ന ചെക്കുകളില്‍ തിരിമറി നടത്തിയാണ് പണം തട്ടിയത്. യുവാവിനെ വിശ്വാസത്തിലെടുത്ത മൊബൈല്‍ ഫോണ്‍ വരിക്കാര്‍ ഇദ്ദേഹം നല്കിയ 'മാജിക് പേന'കൊണ്ടാണ് ചെക്കുകളില്‍ എഴുതിയിരുന്നത്.
ലൈറ്ററടക്കമുള്ള അനുബന്ധ സാമഗ്രികൊണ്ടാണ് ചെക്കിലെ എഴുത്ത് മായ്ക്കുന്നത്. കൂടുതല്‍ തുകക്കൊപ്പം വിവരങ്ങളും മാറ്റി എഴുതി ബാങ്കില്‍ നല്‍കും. ഇത്തരത്തിലൊരു ചെക്കില്‍ സംശയം തോന്നിയ എച്ച്ഡിഎഫ്സി അസിസ്റ്റന്റ് മാനേജരുടെ പരാതിപ്രകാരമാണ് ഇയാള്‍ പിടിയിലായത്. പത്തു രൂപയുടെ ചെക്കിലെ തുക മാറ്റി 25000 രൂപ ചേര്‍ത്തതാണ് യുവാവിന് വിനയായത്.
കടബാധ്യത തീര്‍ക്കാനും കാമുകിക്കൊപ്പം ആഡംബര ജീവിതത്തിനുമാണ് യുവാവ് തുക ചെലവഴിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ ഏറെ പേര് തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. തട്ടിപ്പുസാമഗ്രികള്ക്കൊപ്പം യുവാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications