ഫേസ്ബുക്ക് സൗഹൃദം അടിച്ചുപിരിഞ്ഞു

നേരിട്ട് കാണുന്നതിലും ഒരുമിച്ച് സമയം ചെലവഴിക്കലിലുമെത്തിയ ശേഷമാണ് ആണ്-പെണ് സൗഹൃദത്തിന്റെ ചതിക്കുഴിയിലേക്കുള്ള ക്ഷണമെത്തിയത്. കജാര്വാരക്കാരനും യുവാവുമായ രാകേഷ് മാസിഹ് സൗഹൃദംവിട്ട് പ്രണയത്തിലേക്ക് ചുവടുമാറിയതോടെയാണ് യുവതി കുഴങ്ങിയത്. സൗഹൃദത്തിലപ്പുറമുള്ള ബന്ധത്തിന് താല്പര്യമില്ലെന്ന് പലകുറി തുറന്നുപറഞ്ഞിട്ടും യുവാവ് പിന്‍വാങ്ങിയില്ല.
ഒരുമിച്ചുള്ള സമയങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തുകയും യുവതിയറിയാതെ പിന്തുടരുകയും ചെയ്തതോടെ സൗഹൃദം അവസാനിപ്പിക്കാതെ ഗത്യന്തരമില്ലെന്നായി. ഇത് യുവാവിനെ പ്രതികാരദാഹിയാക്കി. അതിനെ തുടര്‍ന്നായിരുന്നു ഭീഷണി. ആറുമാസത്തിലേറെ ഭീഷണി തുടര്‍ന്നു. ഒടുവില്‍ യുവാവ് നിര്‍ബന്ധപൂര്‍വം വരാനാവശ്യപ്പെട്ട ഗോള്‍ച്ച ബരാത്ഗര് ഭാഗത്ത് യുവതിയെത്തെി.
പ്രദേശവാസികളായ ഏതാനും പേരോട് ഇക്കാര്യമെല്ലാം പറഞ്ഞശേഷമായിരുന്നു യുവതി കൂടിക്കാഴ്ചക്കത്തെിയത്. അവിടെയത്തെിയ യുവാവിനെ നടുറോഡിലിട്ട് നന്നായി പെരുമാറിയാണ് യുവതി കലി അടക്കിയത്. അവിടെ കൂടിയ നാട്ടുകാരുടെ മട്ടും ഭാവവുംകണ്ട യുവാവ് പ്രതിരോധിക്കാന്‍ മുതിര്‍ന്നതുമില്ല. സ്ത്രീ പീഡനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് വനിതാസെല്ലിലേക്ക് മാര്‍ച്ചും നടത്തി
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications