പെണ്‍വാണിഭം, സീരിയല്‍ നടി അറസ്റ്റില്‍

കണ്ണൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ പെണ്‍കുട്ടിയെ പണം വാഗ്ദാനം ചെയ്ത് വാണിഭ സംഘത്തില്‍ കുടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഒരാഴ്ചയോളം പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച നടി മോഹനവാഗ്ദാനങ്ങളാണ് നല്‍കിയത്.
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനമാണ് ആദ്യം നല്‍കിയത്. ഇത് നിഷേധിച്ചതോടെയാണ് രണ്ടോ മൂന്നോ ദിവസം കൂടെ വന്നാല്‍
10000 മുതല്‍ 30000 വരെ നല്‍കുന്ന വാണിഭസംഘത്തെ കുറിച്ച് അറിയിച്ചത്. പെണ്‍കുട്ടി കൂടെ ജോലി ചെയ്യുന്നവരെ വിവരമറിയിച്ചു. ഇവര്‍ പോലിസിന്റെ സഹായത്തോടെ നടിയെ വലയില്‍ വീഴ്ത്തുകയായിരുന്നു.
നഗരത്തിലെ വലിയൊരു സെക്‌സ് റാക്കറ്റിന്റെ പ്രമുഖ കണ്ണിയാണ് നടിയെന്ന് വ്യക്തമായിട്ടുണ്ട്. വന്‍ തുകയ്ക്കാണ് നടി ഇടപാടുകാരുമായി ബന്ധപ്പെടുന്നതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
<center><center><object width="480" height="360"><param name="movie" value="http://www.youtube.com/v/gurKCY8xVVQ?version=3&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/gurKCY8xVVQ?version=3&hl=en_US" type="application/x-shockwave-flash" width="600" height="450" allowscriptaccess="always" allowfullscreen="true"></embed></object></center></center>












Click it and Unblock the Notifications