ജഗതി തിരുവനന്തപുരത്തെ വീട്ടില്‍

ഫിസിയോതെറാപ്പി പോലുള്ള ചികിത്സകള്‍ വീട്ടില്‍ നിന്നു നല്കുന്നതിനുവേണ്ടിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നിട്ടുള്ളതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഇതുവരെ സംസാരശേഷി പരിപൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് മരുമകന് ഷോണ്‍ ജോര്‍ജ് അറിയിച്ചു.
ഇപ്പോഴും ജഗതിക്ക് നടക്കുന്നതിന് മറ്റൊരാളുടെ സഹായം വേണം. വീട്ടിലെ അന്തരീക്ഷത്തില്‍ നല്കുന്ന ഫിസിയോ തെറാപ്പി ചികിത്സകള്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഡോക്ടര്‍മാരും വീട്ടുകാരം കരുതുന്നു. രണ്ടര മാസം വീട്ടില്‍ ചികിത്സ നടത്തിയതിനുശേഷം വീണ്ടും വെല്ലൂരിലെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കൊണ്ടു പോകേണ്ടി വരും.
കോഴിക്കോട് സര്‍വകലാശാല ആസ്ഥാനത്തിനു സമീപം വെച്ച് കഴിഞ്ഞ മാര്‍ച്ച് 10നാണ് ജഗതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. ഡിവൈഡറില്‍ തട്ടി കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജഗതിയെ ആദ്യം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications