മാലിദ്വീപ്: മുന്‍ പ്രസിഡന്റ് നഷീദ് അറസ്റ്റില്‍
മാലെ: മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്തു. കോടതി തുടര്‍ച്ചയായി മൂന്നാം തവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഭരണത്തിലിരിക്കുമ്പോള്‍ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജിയെ ഭരണഘടനാവിരുദ്ധമായി അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റത്തിലാണ് വാറണ്ട്. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് നഷീദ് ആരോപിക്കുന്നു. സെപ്തംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള തന്ത്രമാണിത്.

കോടതി ശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ നഷീദിന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിക്കില്ല. അറസ്റ്റ് ഒഴിവാക്കാന്‍ നഷീദ് ഇന്ത്യന്‍ ഹൈക്കമീഷന് ആസ്ഥാനത്ത് അഭയം പ്രാപിച്ചിരുന്നു. 11 ദിവസത്തോളം ഇന്ത്യന്‍ ഓഫിസില്‍ തങ്ങിയ നഷീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.
മാലിയില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നഷീദ്. ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് വഹീദ് സൈന്യത്തിന്റെ സഹായത്തോടെ നഷീദിനെ പുറത്താക്കുകയായിരുന്നു. കോടതി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മാലിയിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications