തൊഴില്‍മേഖലയില്‍ വ്യാജന്മാരുടെ പ്രളയം

രാജ്യത്തിനകത്തും പുറത്തുമുള്ള 90 കമ്പനികളിലെ ഉദ്യോഗാര്‍ഥികളുടെ രേഖ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 84 ശതമാനം സ്ഥാപനങ്ങളിലെ അപേക്ഷകരിലും വ്യജന്മാരുണ്ടെന്നാണ് കണ്ടത്തെല്‍. ഉയര്‍ന്ന ശമ്പളവും ഉന്നതപദവിയും തൊഴില്‍ വളര്‍ച്ചയും ലക്ഷ്യമിടുന്നവരാണ് വ്യജരേഖകള്ക്ക് പിന്നാലെ പോകുന്നതെന്നാണ് കണ്ടത്തെല്‍. തൊഴില്‍ കിട്ടാനുള്ള സാധ്യതയും ഉയര്‍ന്ന ശമ്പളവും മുന്നില്‍ കണ്ടാണ് പലരും ഇപ്പണിക്കിറങ്ങുന്നതെന്ന് കമ്പനിയുടെ കണ്ട്രി മാനേജര്‍ ശാലിനി ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു. നിലവിലില്ലാത്ത സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കല്‍, പഠനയോഗ്യത രേഖകള്‍ തയ്യാറാക്കല്‍, ബിരുദം നേടിയ വര്‍ഷം തിരുത്തല്‍, മാര്‍ക് തിരുത്തല്‍ തുടങ്ങി പലതരത്തിലാണ് വ്യാജരേഖ ചമക്കുന്നത്.
ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍, ചില്ലറ വ്യാപാരം, ഉപഭോക്തൃ മേഖല, നിര്‍മാണമേഖല തുടങ്ങിയവയില്‍ തൊഴിലിനിറങ്ങുന്നവരാണ് വ്യാജരേഖ ചമക്കുന്നവരില്‍ മുന്നില്‍. പല പ്രമുഖ സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികള്‍ നല്കിയ രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അത്തരം സേവനദാതാക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹില്‍ ആന്‍ഡ് അസോസിയേറ്റ്സ്.
ഇന്േറണല് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് നിലവിലുള്ള സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ രേഖകള്‍ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കും. അതില്ലാത്തവരാണ് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നത്. രണ്ടായാലും ഉദ്യോഗാര്‍ഥികള്‍ നല്കിയ രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കമ്പനികള്‍ തുനിയുന്നുണ്ട്. വ്യാജരേഖ ചമക്കുന്നവരുടെ പണി പോകുമെന്ന് സാരം. പിടിക്കപ്പെട്ടാല്‍ പിരിച്ചുവിടല്‍ ഉത്തരവ് ഉടന്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാല്‍ വ്യാജരേഖ ചമക്കുന്നവര്‍ ജാഗ്രതൈ.
-
ബിരുദമുണ്ട്; ജോലിയില്ല: ജോലിയുള്ളവര്‍ക്ക് സ്ഥിര ശമ്പളമില്ല; രാജ്യത്ത് ജോലിയില്ലാത്ത ബിരുദധാരികള്‍ 1.1 കോടി -
കൊച്ചിൻ പോർട് ട്രെസ്റ്റിൽ വീണ്ടും നിരവധി ഒഴിവുകൾ; 2.20 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരക്കി ടെക്കി യുവാവ് -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി'












Click it and Unblock the Notifications