രാജീവ് വധം: പ്രതിയ്ക്ക് പരീക്ഷയില്‍ സ്വര്‍ണമെഡല്‍

മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജും തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 2012 ജനുവരിയില്‍ നടത്തിയ പരീക്ഷ്‌ക്ക് ജയിലിലെ 185 തടവുകാര്‍ ഹാജരായതില്‍ 175 പേര്‍ പാസ്സായിട്ടുണ്ട്.
1991 ലെ രാജാവ് ഗാന്ധി വധക്കേസില്‍ മുരകന്‍, ശാന്തന്‍ എന്നിവര്‍ക്കൊപ്പമാണ് പേരറിവാളനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ ദയാ ഹരജി രാഷ്ട്രപതി തള്ളിയതിനെതിരെ മൂന്ന് പേരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
തടവുപുള്ളികളുടെ പുനരധിവാസത്തിനായി സ്വയം തൊഴില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയ്ക്ക് കീഴിലാണ് ജയിലില്‍ തൊഴില്‍ പരിശീലനം നല്‍കിവരുന്നത്. കേറ്ററിങ് അസിസ്റ്റന്റ്, ഫോര്‍ വീലര്‍ മെക്കാനിസം എന്നിവയിലും തടവുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications