പാപ്പയെ വൈദികനാക്കിയത് പ്രണയനൈരാശ്യം!

ബെര്‍ഗോളിയോ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ രണ്ടുപേര്‍ക്കും 12 വയസ്സായിരുന്നുവത്രേ പ്രായം. കാര്യമറിഞ്ഞ അമേലിയയുടെ വീട്ടുകാര്‍ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പു പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ അമേലിയയ്ക്ക് ഈ അഭ്യര്‍ത്ഥന സ്വീകരിക്കാനും കഴിഞ്ഞില്ല.
ബ്യൂണസ് ഐറിസിനു സമീപമുള്ള ഫ്ളോറസിലെ വീട്ടില്‍വച്ചാണ് അമേലിയ പഴയകഥകള്‍ പറഞ്ഞത്.
ചെറുപ്പത്തില്‍ അദ്ദേഹം എനിക്ക് ഒരു കത്തു തന്നു. ഞാന്‍ മറുപടി നല്‍കിയില്ല. കത്തില്‍ ചുവന്ന മേല്‍ക്കൂരയുള്ള ഒരു വീടിന്റെ ചിത്രവും വരച്ചിരുന്നു. വിവാഹശേഷം എനിക്കുവേണ്ടി വാങ്ങുന്ന വീടാണതെന്നും പറഞ്ഞിരുന്നു.
എന്നാല്‍ എന്റെ മാതാപിതാക്കള്‍ എന്നെ അദ്ദേഹത്തില്‍നിന്ന് അകറ്റി. ഞങ്ങള്‍ തമ്മില്‍ അടുക്കാതിരിക്കാനും ശ്രമിച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ല രണ്ടു കുട്ടികള്‍ തമ്മിലുള്ള നിഷ്കളങ്കവും പരിശുദ്ധവുമായ അടുപ്പമാണ് അന്നുണ്ടായത്- അമേലിയ പറഞ്ഞു.
വീട്ടില്‍ കണ്ട മാതൃക പിന്തുടര്ന്ന് ഒരു കുടുംബമുണ്ടാക്കാനുള്ള ആഗ്രഹംകൊണ്ടാകാം അദ്ദേഹം അന്നു വിവാഹഭ്യര്‍ഥന നടത്തിയത്. ആ പ്രായത്തില്‍ പ്രേമത്തെപ്പറ്റിയൊന്നും അറിയില്ലായിരുന്നെന്നും മുതിര്‍ന്ന ശേഷമാണ് താന്‍ പ്രേമത്തെപ്പറ്റി മനസിലാക്കിയതെന്നും അമേലിയ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications